Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാർമ്മൽ കോളേജിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം: മാള കാർമൽ കോളേജിൽ 2025- 2026 അധ്യയന വർഷത്തെ അലൂമിന മീറ്റ് ഹൈക്കോടതി അഭിഭാഷകയും പൂർവ്വ വിദ്യാർത്ഥിനിയുമായ ഹൈക്കോടതി അഡ്വക്കറ്റ് ആതിര മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. അലൂമിന പ്രസിഡന്റ് ശ്രീമതി മീന പയസ് അധ്യക്ഷത വഹിച്ചു. അലൂമിന പ്രതിനിധിയും അധ്യാപികയുമായ ശ്രീമതി ഹണി ആൻ്റോ റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിസ്റ്റർ റിനി റാഫേൽ ആശംസകൾ അർപ്പിച്ച പരിപാടിയിൽ പ്രൊഫ. ഡോ.ബിന്ദു കെ.ബി, സിസ്റ്റർ ജിഷ ചാക്കുണ്ണി, പുത്തൻചിറ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ സുനിത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥിനികളെ അലൂമിന പ്രസിഡണ്ട് മീനപയസ് മെമെൻ്റോ നൽകി ആദരിച്ചു. തുടർന്ന് പൂർവ്വവിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കാർമ്മൽ കോളേജിൽ “നോവ ടാലൻ്റ 2K26” കാർമ്മൽ കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഹെൻഫ 2K26.