തൃശൂർ മാള മെറ്റ്സ് കോളേജിൽ അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു

തൃശൂർ മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു. വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി നേരിട്ടും അല്ലാതെയും ഇംഗ്ലീഷിലും മലയാളത്തിലും നന്നായി സംസാരിക്കാൻ കഴിവുള്ള സമർത്ഥരായ ബിരുദധാരികളെയാണ് അഡ്മിഷൻ കൗൺസിലർമാരായി നിയമിക്കുന്നത്. വനിതകൾക്ക് മുൻഗണനയുണ്ട്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി മാർച്ച് 17…

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ്  എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

ലയൺസ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൻ്റെ സഹകരണത്തോടെയാണ് സ്നേഹിത 2025 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ലയൺസ് ക്ലബ് ഏരിയാ ചെയർപേഴ്സണും മുൻ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി ഷീല ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദർശന…

Chat with CampusNews.in