ഓണാഘോഷ പരിപാടികൾ @ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടിക

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 26, 27 തീയതികളിൽ പ്രിൻസിപ്പാൾ Dr. എസ്. ഷിബുവിന്റെ നേതൃത്വത്തിൽ ഗംഭീരമായി ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായുള്ള പരിപാടികൾക്ക് മാറ്റുകൂട്ടുന്നതിനായി കസേരകളി, ഉറിയടി,…

Chat with CampusRound.com