NES ആർട്സ് & സയൻസ് കോളേജ്- തൃപ്രയാർ ഓണാഘോഷ പരിപാടികൾ നടന്നു

NES ആർട്സ് & സയൻസ് കോളേജിലെ ഓണാഘോഷ പരിപാടികൾ കൊടുങ്ങല്ലൂർ DYSP ശ്രീ. V. K. രാജു അവർകൾ ഉത്ഘാടനം ചെയ്തു. NES ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷം വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ഓണാശംസകൾ നേർന്നു. പ്രിൻസിപ്പാൾ N. C. അനീജ…

ഓണാഘോഷ ലഹരിയിൽസെന്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്(ഓട്ടോണോമസ്) കോളജിൽ തിരുവോണത്താളം’ എന്ന പേരിൽ ഓണാഘോഷം പൊടിപൊടിച്ചു. ഓഡിറ്റോറിയത്തിൽഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രിൻസിപ്പൽ,ഡോ. സിസ്റ്റർ ബ്ലെസ്സി ഓണസന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി ഗ്ലാഡിസ് വീനസ് ഓണാശംസകളും നേർന്നു. ശേഷം അരങ്ങേറിയ വിദ്യാർഥിനികളുടെ ചെണ്ട മേളം ഓണത്താളങ്ങൾക്ക്…

ഓണാഘോഷം “കാഹളം 2K25” കളറാക്കി മാളയിലെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

തൃശൂർ, മാളമെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം “കാഹളം 2K25” നിറഞ്ഞോജസ്സോടെ അരങ്ങേറി.സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ്,…

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്)കോളജിൽ മുൻ അധ്യാപക സംഗമം

തങ്ങളുടെ വിദ്യാർത്ഥിനികളുടെ വിവിധ കലാപ്രകടനങ്ങൾ കണ്ടാസ്വദിച്ച അതേ കോളജ് ഓഡിറ്റോറിയത്തിൽ അവർ ഒരേ വേഷവിധാനത്തോടെ അണിനിരന്നു. പണ്ടത്തെ കാർക്കശ്യവും സ്നേഹവും നിറഞ്ഞ അധ്യാപകരായല്ല, പ്രായം തളർത്താത്ത ചുറുചുറുക്കുള്ള നർത്തകിമാരായി. ഒരേ ചുവടുകളുടെ ലയ ഭംഗിയോടെ അവർ തങ്ങളുടെ കൂട്ടായ്മക്കാലത്തെ സ്നേഹത്തെ വീണ്ടെടുത്തു.…

Chat with CampusRound.com