കാർമ്മൽ കോളേജിൽ ഇന്ത്യൻ നോളജ് സിസ്റ്റം സെൻ്റർ ഉദ്ഘാടനം

മാള: കാർമ്മൽ കോളേജിൽ (ഓട്ടോണമസ്) ഇന്ത്യൻ നോളജ് സിസ്റ്റം സെൻ്ററിൻ്റെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകനും പണ്ഡിതനും ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് (കുസാറ്റ് ) എമറിറ്റസ് പ്രൊഫസറുമായ പ്രൊഫ: വി പി എൻ നമ്പൂരി നിർവഹിച്ചു. ഭാരതീയ ജ്ഞാന പാരമ്പര്യത്തിൻ്റെ മഹത്ത്വവും…

സെന്റ് ജോസഫ് കോളേജിൽ ടാലന്റ് ഷോ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിലെ ഫൈൻ ആർട്സ് ആൻഡ് കൾച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ടാലന്റ് ഷോ ‘ സ്റ്റേജ് ഓഫ് സ്റ്റാർസ് 2025’ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിച്ച പരിപാടി കോളേജിലെ മൂന്നാം…

സെന്റ് അലോഷ്യസ്സിൽ  ‘കാമ്പസ് കണക്റ്റ് ഫോർ പാലിയേറ്റീവ് കെയർ’ സംഘടിപ്പിച്ചു

എൽത്തുരുത്ത്:സെന്റ് അലോഷ്യസ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ 5, 46 യുടെ ആഭിമുഖ്യത്തിൽ ‘കാമ്പസ് കണക്റ്റ് ഫോർ പാലിയേറ്റീവ് കെയർ’ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസും സംവാദവും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ഡയസ് ഇ.ഡി…

സുവർണ്ണപഥം :എൻ എസ്‌ എസ്‌ വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റിഅറുപത്തിയേഴ് നമ്പർ എൻ എസ്‌ എസ്‌ യൂണിറ്റുകൾ സ്ഥാപിതമായി അമ്പത് വർഷം പിന്നിടുന്നതിന്റെ ഭാഗമായി സുവർണ്ണപഥം എന്ന പേരിൽ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു. സാമൂഹ്യസേവനം മുഖമുദ്രയാക്കിക്കൊണ്ട് മനുഷ്യനും മാനവികതക്കും വേണ്ടി നിലകൊള്ളുന്ന സെന്റ്.…

തൃശൂർ, മാള മെറ്റ്സ് കോളേജിൽ കേരള പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ “ഭൂമികക്ക് ഒരു തൈ” എന്ന പ്രോഗ്രാമിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു

പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ജൂലൈ 25 മുതൽ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന “ഭൂമികക്ക് ഒരു തൈ” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശ്ശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് നടന്നു. കോളേജിലെ നാച്ചുറൽ ക്ലബ്ബാണ് ചടങ്ങിന് നേതൃത്വം…

ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് – കീർത്തി സോഫിയ പൊന്നച്ചൻ

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നേടിയ കീർത്തി സോഫിയ പൊന്നച്ചൻ . മാള, കാർമ്മൽ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, മണ്ണൂത്തി പുത്തൻപുരയ്ക്കൽ ഡോ. പി.ടി.സി.പൊന്നച്ചൻ്റെയും, ഡോ. സിസിലാമ്മയുടേയും മകളുമാണ്.

Chat with CampusRound.com