Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ വായന ദിനം ആഘോഷിച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചു. ഈ ഒരു ചടങ്ങിൽ ഹിന്ദി ഡിപ്പാർട്മെന്റ് മേധാവിയായ അസിസ്റ്റന്റ് പ്രൊഫസർ റീജ ടീച്ചർ സ്വാഗതം പറയുകയും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സോളമൻ വായനദിനത്തിന്റ പ്രാധാന്യത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. പരിപാടി യുടെ ഭാഗമായി കുട്ടികൾ പത്രം വായിക്കുകയും, അവർക്കു മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ രമ്യ ടീച്ചർ ഈ ഒരു ചടങ്ങിൽ നന്ദി പറയുകയും ചെയ്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com