Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പുൽപള്ളി പഴശ്ശിരാജ കോളേജ് 2023-24 വർഷത്തെ കോളേജ് യൂണിയൻ മാഗസിൻ “ഉറുമി” പ്രകാശനം ചെയ്തു. സ്റ്റാഫ് എഡിറ്റർ വിമ്യ കെ പി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊ. ഷെൽജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സുകുമാരൻ ചാലിഗദ്ദ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. കോളേജ് ബർസാർ ഫാ. ചാക്കോ ചേലംപറമ്പത്ത് , സ്റ്റാഫ് അഡ്വൈസർ കോശി സി.ജെ, യൂണിയൻ ചെയർമാൻ അർജുൻ പി പവിത്രൻ , സ്റ്റുഡന്റ് എഡിറ്റർ വൈശാഖ് സി വി എന്നിവർ സംസാരിച്ചു. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ലോക വിനോദ സഞ്ചാര ദിനാചാരണം ‘ഐതിഹ്യ’ പഴശ്ശിരാജ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു