Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ പി ജി ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 25 മുതൽ 27 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ടൂറിസം ദിനാചാരണം നടത്തപ്പെടുന്നത്.ഓപ്പൺ ഫോറം,ഫ്ലാഷ് മോബ്, വീഡിയോഗ്രാഫി കോമ്പറ്റിഷൻ, സ്പോട് ഡാൻസ്, ക്വിസ് മത്സരം, യാത്രാ വിവരണം, ഫേസ് പെയിന്റ്റിംഗ് എന്നി മത്സരങ്ങളാണ് സഘടിപ്പിക്കുന്നത്. പി ജി കോർഡിനേറ്റർ ഷൈജു പി വി, ഡോ. ദിവ്യ ദാസ്, അനു ടി പി എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് +91 8086367405, +91 9497301831. കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ…. Publish your Campus News? Publish your add here? Content on www.CampusRound.com comes from various individuals and colleges. We are not responsible for this content. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഡോ.ഒ.സൂര്യനാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പഴശ്ശിരാജ കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു