Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം നടത്തി. പോപ്പ് പോൾ മേഴ്‌സി ഹോം, ambalapuram, peringandur എന്നിവിടങ്ങളിലും പൊതുവഴികളിലും സ്നേഹപ്പൊതി വിതരണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ ഷിബു സർ പരിപാടിക്ക് നേതൃത്വം നൽകി. ഇങ്ങനെയുള്ള സർവീസുകളിലൂടെ കുട്ടികളിൽ സ്നേഹവും അനുകമ്പയും… സഹായ സന്നദ്ധതയും.. വർദ്ധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപികമാരായ ധന്യ ടീച്ചർ(Dept. Of Mathematics) മണിക്കുട്ടി ടീച്ചർ ( Dept. Of Management Studies) എന്നിവർ പരിപാടികൾക്ക് പിന്തുണയേകി. 250 ഓളം സ്നേഹപ്പൊതികൾ വിതരണം നടത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com