Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ 2026 ജൂൺ 29-ന് ലഹരി വിരുദ്ധ–റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾക്കായി വിജയകരമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും റാഗിംഗിന്റെ നിയമപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിപാടി Dr. S shibu, Principal, SNGCAS, നാട്ടിക ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അദ്ധ്യാപകരായ ശ്രീഭ, കണ്ണൻ രവീന്ദ്രൻ, ശ്രീഷ്മ, ധന്യ, പാർവതി എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ഗിരിധർ കെ വി, സോഹൻ ടി യു, സൗരവ് പി ഡി എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു