Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വായനാവാരം ആഘോഷിച്ചു. പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ DR. S ഷിബു ഉൽഘാടനം നിർവ്വഹിച്ചു . അസിസ്റ്റൻ്റ് പ്രൊഫസർ രമ്യ കെ. എൽ സ്വാഗതവും, വിദ്യാർഥിനിയായ റോസ്‌വിൻ നന്ദിയും പറഞ്ഞു.കൂടാതെ ബുക്ക് റിവ്യൂ, ക്യാരക്ടർ അനാലിസിസ്, സ്റ്റോറി ടെല്ലിംഗ്, ഫ്ലാഷ് മൊബ് എന്നിവയും അസിസ്റ്റൻ്റ് പ്രൊഫസർമാരായ രമ്യശ്രീ കെ വി , ചന്ദ്രപ്രിയ എൻ നേതൃത്വത്തിൽ നടന്നു. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group Join our WhatsApp group for the latest campus updates 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ലോക ഒളിമ്പിക്സ് ദിനം ആഘോഷിച്ചു ഒരു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു