Click Below 👇 & Share This News

ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഒളിമ്പിക്സ് ദിനം ആഘോഷിച്ചു. പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ DR. S ഷിബു ഉൽഘാടനം നിർവഹിച്ചു.തുടർന്ന് മാരത്താൻ ഓട്ടവും, 100,200 മീറ്റർ ഓട്ട മത്സരവും, ഫുട്ബോൾ ഷൂട്ട്‌ ഔട്ടും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രജീഷ് ഗോവർദ്ദനൻ നേതൃത്വത്തിൽ സംഘടിപ്പിക്കുകയും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കയും ചെയ്തു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com