Click Below 👇 & Share This News

കോളേജ് ചെയർമാൻ അതുൽ കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എൻഡിപി ബോർഡ് മെമ്പർ നരേന്ദ്രൻ തയ്യിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രദീപ്, വലപ്പാട് സിഐ അനിൽകുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബു എന്നിവർ മുഖ്യപ്രഭാഷണം നടത്തുകയും കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ അസിസ്റ്റന്റ് പ്രൊഫസർ ടിന്റു ടി ആർ സ്വാഗതം പറയുകയും അസിസ്റ്റന്റ് പ്രൊഫസർ രമ്യ കെ എൽ കോളേജ് റിപ്പോർട്ട് അവതരിപ്പിക്കുകയും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി യൂണിയൻ റിപ്പോർട്ട് അവതരിപ്പിക്കുകയും IQAC കോഡിനേറ്റർ കണ്ണൻരവീന്ദ്രൻ, വിദ്യാർത്ഥി പ്രതിനിധികളായ ശ്രീജിത്ത്, അഭിഷേക്, സൗരവ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും അതോടൊപ്പം വിദ്യാർത്ഥികൾക്ക് സമ്മാനവിതരണവും അധ്യാപകരെയും അനദ്ധ്യാപകരെയും കോളേജ് യൂണിയൻ ഭാരവാഹികളെയും ആദരിക്കുകയും, ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികളോടുകൂടി, കോളേജ് വൈസ് ചെയർമാൻ പൂജ നന്ദിയും പറഞ്ഞ് പരിപാടികൾക്ക് വിരാമമിട്ടു. ഉച്ചയ്ക്ക് ശേഷം മ്യൂസിക് പാർട്ടിയും സംഘടിപ്പിച്ചു.

Campus Round

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

Join our WhatsApp group for the latest campus updates

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com