Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ , Department of Economics Association “ECONWAVE 2025” ഉദ് ഘാടനം December 9 ന് നിർവഹിച്ചു. ഈ പരിപാടിക്ക് ഇക്കണോമിക്സ് വകുപ്പ് മേധാവിയായ സ്വാതി എം. എൻ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി അഭിഷേക് എം സ് പരിപാടിക്ക് അധ്യക്ഷത നിർവഹിച്ചു. UTI mutual fund cluster chief manager NK ഷമീർ അഹ്മദ് ആയിരുന്നു മുഖ്യ അതിഥി. അസിസ്റ്റന്റ് പ്രൊഫസർമാരായ ആയ ലിമ വി.സ്, കീർത്തി ബാലൻ എന്നിവരും അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇഹ്സാന കെ. ഐ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ പൂജ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് “mutual fund Investment “നെ കുറിച്ച് എൻ. കെ ഷമീർ അഹമ്മദ് സെമിനാർ നടത്തി. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജൽ കൃഷ്ണ നന്ദി പറഞ്ഞു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation ടെക് ഫെസ്റ്റ് “XENOVA – 2K25” ഡിസംബർ 02, 03 – 2025 തീയതികളിൽ SNGC ക്യാമ്പസിൽ അതിവിശിഷ്ടമായി സംഘടിപ്പിച്ചു ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു