Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied എൽത്തുരുത്ത് : സെന്റ്. അലോഷ്യസ് കോളേജിലെ മലയാളം വിഭാഗത്തിലെ ആദ്യ വകുപ്പ് മേധാവിയായ പ്രൊഫ. കെ. ഐ. തോമസിന്റെ സ്മരണാർത്ഥം നടത്തിവരുന്ന എൻഡോവ് മെന്റ് പരിപാടിയിലേക്ക് ലേഖനങ്ങൾ ക്ഷണിക്കുന്നു. കേരളത്തിലെ ഡിഗ്രി, പി ജി വിദ്യാർത്ഥികൾക്ക് ഈ ലേഖനമത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വിഷയം:“ഒ.ടി.ടി. പ്ലാറ്റ്ഫോമുകളും കലാസ്വാദനത്തിന്റെ അതിരുകളും”.പത്തുപുറത്തിൽ കവിയാത്ത ലേഖനങ്ങൾ ഓഗസ്റ്റ് 29 ന് അകം അയക്കേണ്ടതാണ്. ലേഖനങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം:📧 malayalam@staloysiuselt.edu.inകൂടുതൽ വിവരങ്ങൾക്ക് ഫോൺ: 📞 8281383753 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation 🧬 One-Day Workshop on Molecular Docking for Drug Design Aspirants 🧠 AI in Classroom: St. Aloysius College Thrissur Organizes FDP-32 on Emerging EdTech