Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Messenger ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് യൂണിയൻ ‘ധ്രുവ’യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എത് നിക് ഡേയുടെ ഭാഗമായി ‘അനോഘ ഇന്റർ ഡിപ്പാർട്മെന്റൽ ഫാഷൻ ഷോ’ നടന്നു.വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഫ്ലവററ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് സെക്രട്ടറി സോന ദാസ് ആശംസകൾ അർപ്പിച്ചു. യൂണിയൻ ഭാരവാഹികളായ ഗായത്രി മനോജ്, ഗ്ലാഡിസ് വീനസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഫാഷൻ ഷോയിൽ കോമേഴ്‌സ്, മാത്തമാറ്റിക്സ് എന്നീ വിഭാഗങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. Post navigation ഇൻ്റർസോണിലും മികച്ച വനിത കലാലയമായി ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ്.