Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied സെന്റ്. മേരീസ് കോളേജ് മണർകാട് എൻഎസ്എസ് യൂണിറ്റിന്റെ , ഇംഗ്ലീഷ് അസോസിയേഷൻ ഡാഫോഡിൽസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ പതിനാലാം തീയതി പത്തരയ്ക്ക് 168 നമ്പർ അംഗൻവാടിയിൽ വച്ച്, 154 , 157, 167 എന്നീ അംഗനവാടികളെ ചേർത്ത്,ഈ വർഷത്തെ ശിശുദിന ആഘോഷം നടത്തപ്പെട്ടു. തിരഞ്ഞെടുത്ത അംഗൻവാടികൾക്ക് സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.സാന്നിധ്യം ഡോ. എലിസബത്ത് സക്കറിയ ഇംഗ്ലീഷ് വിഭാഗം മേധാവി, ഡോ. അനുപ റോസ് ബാബു , ഷെറി മാത്യൂസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ്. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മണർകാട് സെന്റ് മേരീസ് കോളേജ് അധ്യാപിക ഡോ. സൂസൻ ബിൻസി ആൻഡ്രുസിന് കൊമേഴ്സിൽ ഡോക്ടറേറ്റ്