Click Below 👇 & Share This News

മാള കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ ഭരണഘടനാ സെമിനാർ മാള ഗുരുധർമ്മം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ സുധീഷ് ബാബു പി.കെ. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ജോളി ഇ. ജെ. അധ്യക്ഷനായിരുന്നു. PTWA പ്രസിഡണ്ട് അഡ്വ പോളി ആൻ്റണി വിഷയാവതരണം നടത്തി. NSS പ്രോഗ്രാം ഓഫീസർ മധു. വി.എ സ്വാഗതവും അസിസ്റ്റൻ്റ് പ്രൊഫസർ ചന്ദ്രബോസ് ഏ. ആർ. നന്ദിയും പറഞ്ഞു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com