Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 2026-27 അക്കാദമിക വർഷത്തേക്കുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
യൂണിയൻ ചെയർപേഴ്സണായി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലെ (B.Sc AI) ജോൺ ജോജി ചിറ്റിലപ്പിള്ളിയും വൈസ് ചെയർപേഴ്സണായി മാനേജ്‌മെന്റ് വിഭാഗത്തിലെ (BBA) സൗപർണ്ണിക ടി. എമ്മും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പ്രമുഖ ഭാരവാഹികൾ:

  • ജനറൽ സെക്രട്ടറി: ദേവനന്ദ കെ. വി (BCA)
  • ജോയിന്റ് സെക്രട്ടറി: അർച്ചന ടി. എസ് (BCA)
  • ഫൈൻ ആർട്സ് സെക്രട്ടറി: ചിരാഗ് എം. എസ് (BBA)
  • യു. യു. സി (UUC): നവീൻ കെ. എസ് (B.Com)
  • ജനറൽ ക്യാപ്റ്റൻ: റബീഹ് റഹ്മാൻ പി. ആർ (BBA)
  • സ്റ്റുഡന്റ് എഡിറ്റർ: ആദിൽ കെ. ആർ (BBA)
    വർഷ പ്രതിനിധികൾ (Year Representatives):
  • ഒന്നാം വർഷ പ്രതിനിധി: വാസുദേവ് കെ. പി (BBA)
  • രണ്ടാം വർഷ പ്രതിനിധി: ലമിയ പി. ബി (B.Com)
  • മൂന്നാം വർഷ പ്രതിനിധി: സയീദ് ടി. എസ് (BBA)
    അസോസിയേഷൻ സെക്രട്ടറിമാർ:
  • അബി എ. ഡാനിയൽ (BBA)
  • അനന്തകൃഷ്ണൻ വി. ആർ (BCA)
    റിട്ടേണിങ് ഓഫീസർ പ്രൊഫ. രാജി ഹരി ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറപ്പെടുവിച്ചു. വിജയികളെ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com