St. Joseph's College, Irinjalakuda (Autonomous) പ്രധാന ആകർഷണമായിതോൽ പാവക്കൂത്ത് Click Below ð & Share This News ദേശീയസെമിനാർ സമാപിച്ചുഇരിങ്ങാലക്കുട:ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളും സാംസ്‌കാരിക പൈതൃകവും ആധുനിക പഠനവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ അവസാന ദിവസം കലാപരമ്പരക്കും ശാസ്ത്രീയ സംവാദങ്ങൾക്കും സാക്ഷ്യം വഹിച്ചു. അവസാന ദിവസത്തെ പ്രധാന…
St. Joseph's College, Irinjalakuda (Autonomous) മണ്ണിന്റെ കാവൽക്കാരനുമായി സംവാദം:ചെറുവയൽ രാമൻ ദേശീയ സെമിനാറിൽ മുഖ്യ ആകർഷണമായി പദ്മശ്രീ ചെറുവയൽ രാമനെ പൊന്നാടയണിയിച്ച് ആദരിക്കുന്ന പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി. ഡോ. അനീഷ് ഇ. എം. സമീപം
St. Joseph's College, Irinjalakuda (Autonomous) ഭാരതത്തിൻ്റെ നൈതിക മൂല്യങ്ങൾ വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കണം: പ്രൊഫ. മനീഷ്. ആർ. ജോഷി Click Below ð & Share This News ഭാരതത്തിൻ്റെ മഹത്തായ വൈജ്ഞാനിക പരമ്പരയുടെ സമ്പന്നത സമകാലിക വിദ്യാഭ്യാസത്തിൽ അടയാളപ്പെടുത്തേണ്ടത് പുതിയ കാലത്തിൻ്റെ ആവശ്യമാണെന്ന് യുജിസി സെക്രട്ടറി പ്രൊഫ.മനീഷ് ആർ ജോഷി. പുരാതന അറിവുകളെ കൂടി ഉൾക്കൊള്ളുന്ന തരത്തിൽ വിദ്യാഭ്യാസം മാറേണ്ടതുണ്ട്.…
St. Mary's College, Thrissur (Autonomous) തൃശൂർ സെൻ്റ് മേരീസ് (ഓട്ടോണമസ്) കോളേജിൽ ബയോളജി ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു Click Below ð & Share This News തൃശൂർ: സെൻ്റ് മേരീസ് (ഓട്ടോണമസ്) കോളേജിലെ ബയോളജി ബിരുദാനന്തര ബിരുദ പഠന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ, ബിയോണ്ട് ബോർഡേഴ്സ്: സയൻറിഫിക് നെക്സസ് ആൻഡ് ഗ്ലോബൽ ട്രെൻഡ്സ് ഇൻ നെക്സ്റ്റ് ജനറേഷൻ ഇൻറർ ഡിസിപ്ലിനറി…
St. Joseph's College, Irinjalakuda (Autonomous) സെന്റ് ജോസഫ്‌സ് കോളേജിൽ അന്താരാഷ്ട്ര കമ്പ്യൂട്ടർ സയൻസ് സെമിനാർ സംഘടിപ്പിച്ചു Click Below ð & Share This News ഇരിഞ്ഞാലക്കുസെന്റ് ജോസഫ്‌സ് കോളേജിൽ അന്താരാഷ്ട്ര കമ്പ്യൂട്ടർ സയൻസ് സെമിനാർ സംഘടിപ്പിച്ചുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിഞ്ഞാലക്കുടയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ “AI–Art: Bridging Tradition and Technology through…
St. Mary's College, Thrissur (Autonomous) International Seminar 2025 at St. Mary’s College Thrissur: A Global Research Event for Kerala Students Click Below ð & Share This News Kerala students always look for events that open doors to global opportunities. This inspiring seminar at St. Mary’s College (Autonomous), Thrissur does exactly…