Click Below 👇 & Share This News

മാള കാർമ്മൽ കോളേജിൽ ഡാൻസേഴ്സ് ഫോറം 2024 – 2025 ‘ ഉദ്ഘാടനo പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറും ടെലിവിഷൻ ചാനലുകളായ Mazhavil Manorama D4 Dance, Zee Keralam Dance Kerala Dance എന്നീ മത്സരങ്ങളിലെ പരിശീലകനുമായ ശ്രീ. ഷാനി സെയിൻ നിർവഹിച്ചു. . വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജിഷ ചാക്കുണ്ണി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡാൻസേഴ്സ് ഫോറം ഇവൻ്റ് കോർഡിനേറ്റർ ശ്രീ ഡേവിഡ് മാത്യു, സിംഗേഴ്‌സ് ഫോറം കോർഡിനേറ്റർ ശ്രീമതി ലിൻഡ പി ജോസഫ്, സ്റ്റുഡന്റ് കോർഡിനേറ്റർ കാശിനാഥ് പി. ആർ എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com