Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ അധ്യക്ഷതയിൽ മൂന്നാം വർഷ ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസോസിയേറ്റ് പ്രൊഫസർ ഷൈല, വൈസ് പ്രിൻസിപ്പാൾ ഡോ.വി.ജി.മധുരിമ, വിദ്യാർത്ഥികളായ മെഹറിൻ, താഹിബ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നൽകി. ഇതിനോടാനുബന്ധിച്ചു വിദ്യാർത്ഥി യായ കൃഷ്ണേദു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ വിദ്യാർത്ഥി കളായ അനന്തകൃഷ്ണ സ്വാഗതവും ആർദ്ര നന്ദി പറയുകയും ചെയ്തു. Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation “കൊട്ടുപാട്ട് “സംഘടിപ്പിച്ചു ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ എം കോം, എം.എ ഇംഗ്ലീഷ് ക്ലാസ്സുകളുടെ കോളേജ് തല ഉദ്ഘാടനം