Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കോളേജിൽ (ഓട്ടോണമസ്) മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷവും ഏകദിനശില്പശാലയും നടത്തി. പ്രശസ്ത സോപാന സംഗീതഗായിക ഐരണീശം വൈദേഹി സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും സോപാന സംഗീതം അവതരിപ്പിക്കുകയും ചെയ്തു.‘ സോപാന സംഗീതത്തിൻ്റെ സൗന്ദര്യാത്മക വീക്ഷണം എന്ന ‘ വിഷയത്തിൽ മാള ജീസസ് ട്രെയിനിംഗ് കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. സുരേഷ് നായർ ശില്പശാല നയിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ ചടങ്ങിൽ , ഡോ. ബിജിന ടി എഡോ. മെറിൻ ഫ്രാൻസിസ് |, രാജേശ്വരി പി.കെ. എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ കലാ – സാഹിത്യ വിഷയങ്ങളിലായി വിവിധ പ്രഭാഷകർ ക്ലാസുകൾ നയിക്കും 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation “VAJRA ” COLLEGE UNION INAUGURATION @ Carmel College (Autonomous) Mala NATIONAL SEMINAR @ CARMEL COLLEGE ( Autonomous), MALA