Carmel College Mala
Click Below 👇 & Share This News

ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ് : മാള, കാർമൽ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തെ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 12 മണിക്ക് മൾട്ടീമീഡിയ, ഫാഷൻ ടെക്നോളജി, അഗ്രിക്കൾച്ചർ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലും 8 ന് രാവിലെ 10 മണിക്ക് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, കോമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് എന്നിവയിലും ഇന്റർവ്യൂ നടക്കുന്നതാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഹാജരാകണം. Ph.D, NET യോഗ്യതയുള്ളവർക്കു മുൻഗണന. Contact No. 8086427513, 9946266894

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ….

Click Below 👇 & Share This News
Chat with CampusRound.com