Click Below 👇 & Share This News

മാള കാർമൽ (ഓട്ടോണോ മസ് )കോളജിൽ ജൈവവൈവിധ്യ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
തൃശ്ശൂർ സെന്റ് തോമസ് (ഓട്ടോണോമാസ് )കോളേജ്, ബോട്ടണി വിവാഹം അസോസിയേറ്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോക്ടർ ആന്റോ പി. വി. ക്ലാസ് നയിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. സി. റിനി റാഫേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബോട്ടണി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ബിന്ദു കെ.ബി പ്രോഗ്രാം കോഡിനേറ്റർ ഡോ. സിഞ്ചുമോൾ തോമസ് ഡോ. ധന്യ തോമസ്, കുമാരി കൃപശ്രീ ആർ എന്നിവർ പ്രസംഗിച്ചു.

Click Below 👇 & Share This News
Chat with CampusRound.com