Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ “കേരള സംസ്ഥാന ബഡ്ജറ്റ് 2026” എന്ന വിഷയത്തിൽ ബഡ്ജറ്റ് പ്രദർശനവും അവബോധ പരിപാടിയും സംഘടിപ്പിച്ചു. ബഡ്ജറ്റിന്റെ ലൈവ് അവതരണം വിദ്യാർത്ഥികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുകയും പ്രധാന പ്രഖ്യാപനങ്ങൾ വിശദീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ ലഭിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചത്. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ പ്രാധാന്യം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com