Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ ഹിന്ദി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ “ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വം ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ട് ? “എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഷിബു എസിൻ്റെ അഭാവത്തിൽ ബിസിഎ വിഭാഗം എച്ച്ഒ ഡി കണ്ണൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി നിവേദ്യ ഇ.എം സ്വാഗതവും ,ഹിന്ദി വിഭാഗം എച്ച് ഒ ഡി അസിസ്റ്റൻറ് പ്രൊഫസർ റീജ നന്ദിയും പറഞ്ഞു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് വിതരണം നടത്തി. ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് നാട്ടികയിൽ COLLEGE DAY ആഘോഷിച്ചു.