Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied കാർമ്മൽ കോളേജിൽ യൂണിയൻ ഉദ്ഘാടനം മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ 2025-26 അധ്യയനവർഷത്തെ കോളേജ് യൂണിയൻ ” വജ്ര ‘” യുടെ ഉദ്ഘാടനം പീച്ചി വനഗവേഷണ സ്ഥാപന ഡയറക്ടർ ഡോ. കണ്ണൻ സി. എസ് വാര്യർ നിർവ്വഹിച്ചു. സമകാലിക സാമൂഹിക സാഹചര്യത്തിൽ ലോകം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പുതുതലമുറയ്ക്ക് ഈ പ്രശ്നത്തിൽ ഏതെല്ലാം തരത്തിൽ ഇടപെടാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റിനി റാഫേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ സ്റ്റാഫ് പ്രതിനിധികളായ നിത്യ പി., ഡോ. ജിയോ ജോസഫ് എന്നിവർ സംസാരിച്ചു. കോളേജ് ചെയർമാർ ജൂഡ് ബിജു നന്ദിയർപ്പിച്ചു. യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങും നടന്നു. 🎓 Stay Connected with Campus Round!Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story! 📢 Share your School/College News Here?We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation STUDENTS UNION 2025-2026 @CARMELCOLLEGE (AUTO NOMOUS ) MALA കേരളപിറവി ദിനാഘോഷം @ കാർമ്മൽ, മാള