Click Below 👇 & Share This News

കോളേജിൽ (ഓട്ടോണമസ്) മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള പിറവിദിനാഘോഷവും ഏകദിനശില്പശാലയും നടത്തി. പ്രശസ്ത സോപാന സംഗീതഗായിക ഐരണീശം വൈദേഹി സുരേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും സോപാന സംഗീതം അവതരിപ്പിക്കുകയും ചെയ്തു.
‘ സോപാന സംഗീതത്തിൻ്റെ സൗന്ദര്യാത്മക വീക്ഷണം എന്ന ‘ വിഷയത്തിൽ മാള ജീസസ് ട്രെയിനിംഗ് കോളേജ് മലയാള വിഭാഗം അധ്യാപകൻ ശ്രീ. സുരേഷ് നായർ ശില്പശാല നയിച്ചു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അധ്യക്ഷയായ ചടങ്ങിൽ , ഡോ. ബിജിന ടി എ
ഡോ. മെറിൻ ഫ്രാൻസിസ് |, രാജേശ്വരി പി.കെ. എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ കലാ – സാഹിത്യ വിഷയങ്ങളിലായി വിവിധ പ്രഭാഷകർ ക്ലാസുകൾ നയിക്കും

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com