മാള മെറ്റ്സ് കോളേജിൽ “യുവജന ദിനം” എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു

തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ നാഷണൽ സർവീസ് സ്കീം, യൂണിറ്റ് 300, തൃശ്ശൂരിലെ ആത്മ ഫൗണ്ടേഷനുമായി സഹകരിച്ച് ദേശീയ യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “യുവജന വികസന-ക്ഷേമ പരിപാടി” ഇന്ന് വിജയകരമായി നടന്നു. യുവജനങ്ങളുടെ വ്യക്തിത്വവികസനവും മാനസികാരോഗ്യവും ലക്ഷ്യമിട്ടായിരുന്നു പരിപാടി.പരിപാടി മെറ്റ്സ്…

തൃശൂർ സെന്റ് തോമസ് കോളേജ്, കേരള ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കൊണ്ട്, 5 ദിവസത്തെ ഫെക്കലിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ കൌൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ .റവ. ഡോ. മാർട്ടിൻ കെ. എ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട, ഉന്നത വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ.ബിന്ദു, സന്ദേശം നൽകികൊണ്ട്, ഉദ്ഘാടനം ചെയ്തു.…

Chat with CampusRound.com