Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied ഗണിതശാസ്ത്രത്തിൽ പിഎച്ച്.ഡി (കൊച്ചിൻ യൂണിവേഴ്സിറ്റി) നേടിയ റിയാ ജോസ്, മാള കാർമൽ കോളേജ് (ഓട്ടോണമസ് )ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ചങ്ങനാശ്ശേരി മരങ്ങാട്ട് ജോസിയുടെയും ലിസ്സമ്മയുടെയും മകൾ. ഭർത്താവ്: ആലുവ വെമ്പള്ളി കെവിൻ ജോയ് (ഒലാം,പുത്തൻകുരിശ്). കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡോ. പി. ജി. റോമിയോ ആയിരുന്നു റിസർച്ച് ഗൈഡ് Click Below 👇 & Share This News WhatsApp Facebook Twitter LinkedIn CopyCopied Post navigation മാള ,കാർമ്മൽ കോളേജ് -ഓട്ടോണമസിൽ അതിഥി അധ്യാപക ഒഴിവ്