Click Below 👇 & Share This News

കല്ലേറ്റുംകര : കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർഡിക്ക് കീഴിലുള്ള കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ കോളേജ് ഡെവലപ്മെന്റ് കമ്മിറ്റി യോഗം ചേർന്നു.
കോളേജിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ യോഗം ചർച്ച ചെയ്തു.

കോളേജ് വികസന സമിതി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ
​എം.എൽ.എ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ്ക്ലബ്ബ് സെക്രട്ടറി ശ്രീ. സാബു. പി. എ. സ്വാഗതം ആശംസിച്ചു
കോളേജ് പ്രിൻസിപ്പാൾ ശ്രീമതി . ദീപ്തി എസ് റിപ്പോർട്ട് അവതരിപ്പിച്ചു
കോളേജ് വികസന സമിതി അംഗങ്ങളായ
അളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലിൻ ഫ്രാൻസിസ്,
വാർഡ് മെമ്പർ ശ്രീമതി മേരി ജോൺസൺ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ ബാബു തോമസ്
സി.പി.എം. എൽ.സി. സെക്രട്ടറി ശ്രീ ഐ.എൻ. ബാബു,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീ.നൈജു ജോസഫ്,
ബി.ജെ.പി. അളൂർ മണ്ഡലം പ്രസിഡന്റ് ശ്രീ പി.എസ്. സുബീഷ്,
സി.പി.ഐ. മണ്ഡലം പ്രസിഡൻ്റ് ശ്രീ ഷാജു ജോസഫ്, കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക്
പ്രസിഡന്റ് ശ്രീ എൻ.കെ. ജോസഫ്,
ബി.വി.എം.എച്ച്.എസ്. മാനേജർ ശ്രീ വർഗീസ് പന്തലൂർക്കാരൻ,
അലുമ്നി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശ്രീ.എം.കെ.അജേഷ്, അളൂർ കൃഷി ഓഫീസർ ശ്രീമതി ടീന സിമന്തി,
പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീമതി രശ്മി ആന്റണി, പി.ടി.എ. ജോയിന്റ് സെക്രട്ടറി: ശ്രീമതി ലത ഹരിദാസ്
എന്നിവർ സംസാരിച്ചു. കോളേജ് വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സർക്കാർ ധനസഹായങ്ങൾ ലഭ്യമാക്കുമെന്ന് MLA അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com