Click Below 👇 & Share This News

കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി (2 വർഷം)/റെഗുലർ (3 വർഷം)സ്പോട്ട് അഡ്മിഷൻ നേടുവാനുള്ള അവസരം.
ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി,റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്,
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചു,കളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആണ് അഡ്മിഷൻ നടത്തപ്പെടുക.

നിലവിൽ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചിട്ടില്ലത്തവർക്കും കോളേജിൽ നേരിട്ടെത്തി അഡ്‌മിഷൻ നേടാവുന്നതാണ്

യോഗ്യത : ലാറ്ററൽ എൻട്രി-പ്ലസ് ടൂ സയൻസ്/ VHSE സയൻസ്/ ITI ഇവയിൽ ഏതെങ്കിലും 50% മാർക്കോടെ പാസ്.
റെഗുലർ-SSLC പാസ്
SC/ST/OEC /OBC H വിദ്യാർത്ഥികൾക്ക്ക്ക് Egrantz ലഭിക്കുന്നതാണ്.
മികച്ച കമ്പനികളിൽ അവസാന വർഷം ജോലി നേടുവാനുള്ള സുവർണാവസരം

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും : 9497733700,
8547005080

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com