Click Below 👇 & Share This News

സെന്റ് ജോസഫ്‌സ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷനായ ACT 2K26-ന്റെ ഉദ്ഘാടനം കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീമതി മധുമതി മഹേഷ് നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ “യുവജനങ്ങളും സംരംഭകത്വവും” എന്ന വിഷയത്തെ ആസ്പദമാക്കി അവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും നവീന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാനുള്ള അവർ സാധ്യതകളും വിശദീകരിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. എലിസബത്ത് പോള്‍ സി. സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ജീയന്ന മരിയ ജോബ് നന്ദിയും രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com