Click Below 👇 & Share This News

2023 – 24 അദ്ധ്യയന വർഷത്തിലെ കേരളത്തിലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കലയായതിനുള്ള കേരള സർക്കാരിന്റെ ജി വി രാജ അവാർഡ് സെന്റ് തോമസ് കോളേജ് തൃശ്ശൂരിന് ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കേരള ബഹു : കായിക മന്ത്രി അബ്ദു രഹിമൻ അവർകളുടെ കൈയിൽ നിന്നും കരസ്റ്റമാക്കി.
കഴിഞ്ഞ 3 വർഷകലത്തെ അവാർഡുകൾ ഒരുമിച്ചാണ് ഈ തവണ കേരള സർക്കാർ നൽകിയത്. 2023 -24 അദ്ധ്യാന വർഷത്തിൽ തന്നെ മികച്ച വനിതാ താരമായി സെന്റ് തോമസ് കോളേജിന്റെ തന്നെ ആൻസി സോജൻ ( ലോങ്ങ്‌ ജമ്പ് ഇന്റർനാഷണൽ താരം ) അർഹയായി.
2023 -24 കാലഘട്ടത്തിലെ മികച്ച പരിശീലകനുള്ള അവാർഡ് സെന്റ്. തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടി ആയിരുന്നു ഒളിമ്പിൻ ശ്രീശങ്കരിന്റെ പരിശീലകനും പിതാവും കൂടി ആയ ശ്രീ. എസ്. മുരളി പുരസ്‌കാരം ഏറ്റുവാങ്ങി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com