Click Below 👇 & Share This News

പുതുക്കാട് : പ്രജ്യോതിയിൽ വേറിട്ടൊരു അഭിനയ ശിൽപശാല ….. ചേതന മീഡിയ ഇൻസ്‌റ്റിറ്റ്യൂട്ടിൻ്റെ സഹകരണത്തോടെ നടന്ന ശിൽപശാലയ്ക്ക് IQAC യാണ് നേതൃത്വം നൽകിയത് … പ്രശസ്ത കാസ്റ്റിങ്ങ് സംവിധായകൻ ശരൺ എസ് എസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ.ഡോ സിമി വർഗീസ് അധ്യക്ഷത വഹിച്ചു… ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ ഡോ ബെന്നി ബനഡിക്ട് സന്നിഹിതനായിരുന്നു. IQAC കോർഡിനേറ്റർ ഡോ ബിനോജ് ജോസ് പരിപാടിയ്ക്ക് നേതൃത്യം നൽകി.
വ്യത്യസ്ത ശൈലികൾ അവിഷ്‌കരിച്ച അഭിനയക്കളരി വിദ്യാർത്ഥികൾക്ക് നൂതനമായ അഭിനയാനുഭവങ്ങൾ നൽകി. ശിൽപശാലയ്ക്കു ശേഷം ഉന്മേഷഭരിതരായാണ് വിദ്യാർത്ഥികൾ വേദി വിട്ടത്

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com