Click Below 👇 & Share This News

കായിക മേഖലയെ വളർത്തുന്നതിനുള്ള സമഗ്ര സംഭാവനകൾക്ക് ദേശീയ തലത്തിൽ കോളേജുകൾക്ക് ഏർപ്പെടുത്തിയ ഫാ. ജോയ് പീനിക്കപ്പറമ്പിൽ അവാർഡ് തൃശൂർ സെന്റ് തോമസ് കോളേജിന് സമ്മാനിച്ചു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ് ഉപഹാരവും, പ്രശസ്തി പത്രവും ക്യാഷ് അവാർഡും കൈമാറി.സെൻറ് തോമസ് കോളേജ് കായിക വിഭാഗം തലവൻ ഡോ. ശ്രീജിത്ത്‌ രാജ്, പ്രൊഫ. ഡോ ടോയ് തോമസ്, ഫാ. ഫിജോ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് മാനേജർ, ഫാ. ജോയ്, പ്രിൻസിപ്പൽ, ഫാ. ജോളി andrews എന്നിവർ സംസാരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com