Click Below 👇 & Share This News

ഹോളി ഗ്രെയ്‌സ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2025-26 മാഗസിൻ പ്രകാശനവും ആർട്സ് ഡേ ഉദ്ഘടനവും മലയാള സിനിമ സംവിധായകൻ ശ്രീ. സുന്ദർ ദാസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു എം വി, ജനറൽ സെക്രട്ടറി ബെന്നി ജോൺ അയിനിക്കൽ, കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ, ചെയർമാൻ നിവേദ് വി വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com