Click Below 👇 & Share This News

കേരളത്തിലെ എല്ലാ ജില്ലകളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മലബാർ എഡ്യുക്കേഷൻ മൂവ്മെന്റിന്റെയും കണ്ണൂർ, കല്ലിക്കണ്ടി എൻ. എ. എം കോളേജിന്റെയും ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 13, 14 തീയ്യതികളിൽ നടക്കുന്ന മലബാർ എഡ്യൂക്കേഷൻ കോൺഗ്രസിലേക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
👉 ലിങ്ക്:
https://forms.gle/PMQyDaBTy7HK64r86

For the updated information join the WhatsApp group also

https://chat.whatsapp.com/K2HnP5F2BJG0m6lXraDW4L?mode=gi_t

സംഘാടക സമിതി
3rd മലബാർ എഡ്യൂക്കേഷൻ കോൺഗ്രസ്

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com