Click Below 👇 & Share This News

കൊമേഴ്‌സ് വിഭാഗ൦ അസിസ്റ്റന്റ് പ്രൊഫസർ ശോഭ മിസ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി ഹിപ്നോ മാജീഷ്യൻ “ജോസ് ചിറയത്ത് ” പങ്കെടുത്തു. മാജിക് ഷോയിലൂടെയും സംവാദത്തിലൂടെയും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിവിമുക്ത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു, പരിപാടി എല്ലാവരുടെയും പ്രശംസ നേടി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com