Click Below 👇 & Share This News

സെൻ്റ് ജോസഫ്സ് കാലിക്കറ്റ് സെപക് ചാമ്പ്യന്‍എം എ എസ് കോളേജ് മമ്പാട് വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍ സോണ്‍ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സെന്‍റ് മേരീസ് കോളേജിനെ തോല്‍പ്പിച്ചാണ് സെൻ്റ് ജോസഫ്സ് കിരീടം ചൂടിയത്. ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം കോളേജ് പ്രിൻസിപ്പാൾ ഡോ.അലിക്കുട്ടി.ടി.പി. നിര്‍വഹിച്ചു. കോളേജ് കായിക വകുപ്പ് മേധാവി ശ്രീ.റഫീക് വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com