Click Below 👇 & Share This News

സെൻ്റ് ജോസഫ്സ് (ഓട്ടോണമസ്) കോളേജ് പ്രധാന കവാടത്തിന് മുന്നിൽ പുതുതായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം ബുധനാഴ്ച (11/03/2026) രാവിലെ 9:30ന് നടക്കും. ഐ.സി.എൽ ഫിൻകോർപ്പ് (ICL Fincorp) കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായാണ് ഈ പേവ്മെൻ്റ് (നടപ്പാത) നിർമ്മിച്ചിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോളേജ് പ്രധാന കവാടത്തിന് മുന്നിലാണ് പരിപാടി നടക്കുക.പുതിയ നടപ്പാത കോളേജിലേക്കുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനു സഹായകരമാകും. പത്രസമ്മേളനത്തിൽപങ്കെടുത്തവർ :ഡോ. സി. ബ്ലെസി ( പ്രിൻസിപ്പൽ )ഡോ. സി. അഞ്ജന( വൈസ് പ്രിൻസിപ്പൽ)ഡോ. അഞ്ജു ആൻ്റണി( മീഡിയ

കോർഡിനേറ്റർ)

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com