ചാമ്പ്യൻമാരായ സെൻറ് തോമസ് കോളേജ് പുരുഷ, വനിതാ ടീം, മാനേജർ പ്രൊഫ. ഡോ. ടോയ് തോമസ്, കോച്ച്, അക്ഷയ് എന്നിവരോടൊപ്പം
Click Below 👇 & Share This News

ചാലക്കുടി S H കോളേജിൽ നടന്ന കാലിക്കറ്റ്‌ സർവകലാശാല സൈക്കിളിങ്ങിൽ പുരുഷ, വനിത വിഭാഗങ്ങളിൽ സെൻറ് തോമസ് കോളേജ് ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ 54 പോയിന്റും, വനിത വിഭാഗത്തിൽ 43 പോയിന്റും നേടിയാണ് അവരുടെ ഈ നേട്ടം.കൊടകര സഹൃദയ കോളേജ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി.പുരുഷ വിഭാഗം മൂന്നാം സ്ഥാനം പുതുക്കാട് പ്രാജ്യോതി കോളേജും, വനിതാ വിഭാഗം മൂന്നാം സ്ഥാനം ചാലക്കുടി S H കോളേജും കരസ്തമാക്കി.
പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി സെൻറ് തോമസ് വിദ്യാർത്ഥി ജോസ്മോൻ..
വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആയി സെൻറ് തോമസിലെ നവ്യ വിനോദിനെയും, S H ലെ കേസ്സിയയെയും തെരഞ്ഞെടുത്തു. കാലിക്കറ്റ്‌ സർവകലാശാല Dpty. ഡയറക്ടർ ഡോ. ബിബിൻ G. ട്രോഫികൾ വിതരണം ചെയ്തു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com