Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടികയിൽ ഹിന്ദി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ “ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വം ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ട് ? “എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ഷിബു എസിൻ്റെ അഭാവത്തിൽ ബിസിഎ വിഭാഗം എച്ച്ഒ ഡി കണ്ണൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി നിവേദ്യ ഇ.എം സ്വാഗതവും ,ഹിന്ദി വിഭാഗം എച്ച് ഒ ഡി അസിസ്റ്റൻറ് പ്രൊഫസർ റീജ നന്ദിയും പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com