Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ ,
സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും കോളേജ് യൂണിയൻ അവെക്കൻസ്ന്റെയും ആഭിമുഖ്യത്തിൽ നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനുവിനെയും വാർഡ് മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ (വാർഡ് 8) സുബില പ്രസാദ് (വാർഡ് 5) എന്നിവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും കോളേജ് യൂണിയൻ അവെക്ക ൻസിന്റെയും ആഭ്യ മുഖ്യത്തിൽ തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശു പത്രിയും തൃപ്രയാർ ലെൻസ്ക്രാഫ്റ്റും സംയുക്കമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് പരിപാടിയിലാണ് ആദരവും അനുമോദാനവും നൽകിയത്.പ്രസ്തുത പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉൽഘാടനം ചെയ്യുകയും യൂണിയൻ ചെയർമാൻ അതുൽ കെ എസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.ലെൻസ്‌ ക്രാഫ്റ്റ് ഡയറക്ടർ ശ്രീരാജ് കെ. ജെ സ്വാഗത്മർപ്പിക്കുകയും നാട്ടിക പഞ്ചായത്ത്‌ മെമ്പർമാരായ നിഷ ഉണ്ണികൃഷ്ണൻ, സുബില പ്രസാദ് എന്നിവരും കോളേജ് പ്രിൻസിപ്പാൾ Dr എസ് ഷിബുവും ട്രിനിറ്റി ഐ ഹോസ്പിറ്റൽ പി ആർ ഓ ബിജേഷും ആശംസകൾ അറിയിക്കുകയും ചെയ്തു. കോളേജ് യൂണിയൻ സെക്രട്ടറി അഞ്ചൽകൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com