Click Below 👇 & Share This News

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയ്ക്ക് (KTU) കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ 2026-2027 അക്കാദമിക വർഷത്തേക്കുള്ള കോളേജ് യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ യൂണിയൻ ഭാരവാഹികൾ:

  • ചെയർപേഴ്സൺ: റാഫോൾസ് മരിയ പോൾ (S7 CS)
  • വൈസ് ചെയർപേഴ്സൺ: ദീന അബ്ബാസ് കളത്തിൽ (S7 BT)
  • ജനറൽ സെക്രട്ടറി: അർഷിന അർസൽ (S5 AD)
  • മാഗസിൻ എഡിറ്റർ: ക്രിസ്റ്റി ആന്റണി (S5 CS)
  • ആർട്സ് ക്ലബ് സെക്രട്ടറി: സുൽത്താന എം. ബി. (S5 CS)
  • യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (UUC): ഹബീബ് റഹ്മാൻ കെ. എ. (S7 AD)
  • സ്പോർട്സ് സെക്രട്ടറി: സബാഹ് ഹുസൈൻ ഇ. എസ്. (S3 CSE)
  • വുമൺ പ്രതിനിധികൾ:
    • അഫിയ എസ്. (S5 BT)
    • ഹസ്ന എസ്. (S3 AD)
      വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥി പ്രതിനിധികൾ:
  • അക്ഷയ് കൃഷ്ണ പി. ബി. – S1 AD
  • എം. എസ്. ഷഹസാദ് – S3 BT
  • ശ്രീലക്ഷ്മി സി. ജി. – S3 CE
  • അഭിനവ് ഹരീഷ് – S1 CS
  • അഞ്ചനായൻ പി. എസ്. – S3 ME
    റിട്ടേണിംഗ് ഓഫീസർ പ്രൊഫ. രമേഷ് കെ എൻ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറപ്പെടുവിപ്പിച്ചു.
    പുതിയ വിദ്യാർത്ഥി ഭരണസമിതി അംഗങ്ങളെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ആയിനിക്കൽ, സിഇഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടാൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി., തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
    പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ക്ഷേമത്തിനും കലാ-കായിക വികസനത്തിനുമായി വരും വർഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com