Click Below 👇 & Share This News

ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്ൽ നാട്ടികയിൽ 2026-27 അധ്യയാന വർഷത്തെ കോളേജ് യൂണിയനിലേക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .
ചെയർമാൻ :ഗോകുൽ PS
വൈസ് ചെയർമാൻ :അലിയ ജാസ്മിൻ
ജനറൽ സെക്രട്ടറി :ശ്രീക്കുട്ടൻ
UUC: മുഹമ്മ്ദ് ഷംസീർ
ജോയിന്റ് സെക്രട്ടറി :റംസിയ ആർട്സ് സെക്രട്ടറി :ബബിൻ അഹമ്മദ്
ജനറൽ ക്യാപിറ്റൻ : വിനിൽ കൃഷ്ണ മാഗസിൻ എഡിറ്റർ :സുഹാന PS
പ്രസ്തുത പരിപാടി കോളേജ് പ്രിൻസിപ്പൽ DR S Shibu ഉൽഘാടനം നിർവഹിക്കുകയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സത്യപ്രതിജ്ഞ വാചകം പറഞ്ഞു നൽകുകയും ചെയ്തു. തുടർന്ന് യൂണിയൻ അഡ്വൈസർ അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ KA, മാഗസിൻ സ്റ്റാഫ്‌ എഡിറ്റർ രമ്യശ്രീ KV, ആർട്സ് അഡ്വൈസർ ശ്രീഷ മോഹൻ , ഇലക്ഷൻ റിട്ടേണിങ്ങ് ഓഫീസർ ശ്രീബ AS,കോമേഴ്സ് വിഭാഗം മേധാവി പാർവതി KJ, IQAC കോഡിനേറ്റർ കണ്ണൻ രവീന്ദ്രൻ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പ്രജീഷ് ഗോവർദ്ദനൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന് ആശംസകൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.

Click Below 👇 & Share This News
Chat with CampusRound.com