Click Below 👇 & Share This News

കൊച്ചി : തൃക്കാക്കര ഭാരതമാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ഹരികൃഷ്ണൻ പി യും കമ്പ്യൂട്ടർ സയൻസ് ഡീൻ ഡോ. ജോൺ ടി എബ്രഹാമും ചേർന്ന് എഴുതിയ “ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ” എന്ന പുസ്തകം പ്രകാശിപ്പിച്ചു. ഭാരതമാതാ കോളേജ് മാനേജർ ഫാ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത് പ്രകാശന കർമ്മം നിർവഹിച്ചു പ്രകാശന കർമ്മം നിർവഹിച്ചു. ബി സി എ യുടെ നാലാം സെമസ്റ്റർ യൂണിവേഴ്സിറ്റി സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ പുസ്തകം.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com