Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied വ്യവസായ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ച് അധ്യാപകരുടെ നൈപുണ്യവും അറിവും വികസിപ്പിക്കുന്നതിനായി മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫാക്കൾട്ടി ഡെവലപ്മെന്റ് പ്രോഗ്രാമിന് തുടക്കമായി. “ഇന്റലിജന്റ് ഓട്ടോമേഷൻ: റോബോട്ടിക്സ് ആൻഡ് ആർ.പി.എ ഫോർ ഇൻഡസ്ട്രി 4.0/5.0” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി എ.ഐ.സി.ടി.ഇ ട്രെയിനിംഗ് ആൻഡ് ലേണിംഗ് (അടൽ) അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗമാണ് പരിപാടിയുടെ സംഘാടകർ. സെപ്റ്റംബർ 14 മുതൽ 19 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഇൻചാർജ് പ്രൊഫ. കെ. എൻ. രമേഷ് സ്വാഗതം പറഞ്ഞു. തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മുൻ മേധാവിയും ഐ.ഐ.ടി. പാലക്കാട് വിസിറ്റിങ് പ്രൊഫസറുമായ പ്രൊഫ. ടി. കൃഷ്ണകുമാർ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഏ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എ.ഐ.സി.ടി.ഇ–അറ്റൽ എഫ്.ഡി.പി കോഓർഡിനേറ്റർ ഡോ. എസ്. ശങ്കർ നന്ദി രേഖപ്പെടുത്തി. റോബോട്ടിക്സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ.പി.എ), സ്മാർട്ട് മാനുഫാക്ചറിങ്, ഇലക്ട്രിക് വാഹനങ്ങളിലെ ഓട്ടോമേഷൻ, ഇൻഡസ്ട്രി 4.0 /5.0, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ, അഡ്വാൻസ്ഡ് റോബോട്ടിക്സ് ആൻഡ് കൺട്രോൾ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ ക്ലാസുകളും പരിശീലനങ്ങളും എഫ്.ഡി.പിയുടെ ഭാഗമായി നടക്കും. ഐ.ഐ.ടി., എൻ.ഐ.ടി., എൻ.സി.ഇ.ആർ.ടി. തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരും വ്യവസായ രംഗത്തെ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും. റോബോട്ടിക്സ് സിമുലേഷൻ ടൂളുകൾ, ഗസീബോ, വെബ്ബോട്ട്സ് തുടങ്ങിയവ പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രമുഖ ഹ്യൂമനോയ്ഡ് / ഇൻഡസ്ട്രിയൽ റൊബോട്ട് നിർമാതാക്കളായ ഇൻകർ റോബോട്ടിക്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള വ്യവസായ സന്ദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ആർ.പി.എ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സംയോജനം വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്ന പുതിയ സാധ്യതകളെക്കുറിച്ചും അധ്യാപകർക്ക് അവ പ്രായോഗികമായി വിദ്യാർഥികളിലേക്ക് പകരുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും പരിശീലനം നൽകുന്നതാണ് എഫ്.ഡി.പിയുടെ പ്രധാന ലക്ഷ്യം. കൂടുതൽ ക്യാമ്പസ് വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു… Join WhatsApp Group നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915. ഹിന്ദി ദിവസ്ആഘോഷിച്ചു റോബോട്ടിക്സും ആർ.പി.എയും വ്യവസായ മേഖലയിൽ; മാള മെറ്റ്സ് കോളേജിൽ എ.ഐ.സി.ടി.ഇ–അടൽ ഫാക്കൾട്ടി ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു. Students Showcase Hindi Creativity at ‘Jhalak’ Reels Festival in Thrissur ലുമിന 2026 എ ഐ യുഗത്തിൽ ഗവേഷകർക്കും അധ്യാപകർക്കും സുവർണ്ണാവസരം: ഭാരത മാതാ കോളേജിൽ ഏകദിന ദേശീയ ശില്പശാല Prizes Distributed for the ‘Candlelight Remembrance Quiz’ Maveli Drawing Challenge Prize Distribution Held at St. Thomas College ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് സ്കിൽ ഡെവലപ്മെന്റ് പരിശീലനം കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ അസോസിയേഷൻ ഡേ ACER 2026 ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിച്ചു Consumer Club ‘Conscientia’ Inaugurated at St. Thomas College Thrissur സ്ഥാപകസ്മരണയിൽ സെന്റ് തോമസ് കോളേജ് സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു St. Thomas College Students Win Environmental and Nature Quiz ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു കോളേജ് മാഗസിൻ പ്രകാശനം ചെയ്തു രക്തദാനം മഹാദാനം; മാള മെറ്റ്സ് കോളേജിൽ ‘രുധിരസേന’ രക്തദാന ക്യാമ്പ് എൻ.എസ്.എസ് ക്യാമ്പ് മാപ്രാണത്ത് Prof. (Dr.) Fr. Davis P. V. Honoured with ‘Best Principal Award’ വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ ഡേറ്റ അനലിറ്റിക്സ് വിത്ത് ജെൻ എ ഐ എന്ന ഇൻഡസ്ട്രി ബന്ധിത ആഡോൺ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം ജീനാ മാധവൻ നിർവഹിച്ചു തൃശൂർ,മാള, മെറ്റ്സ് കോളേജിൽ സിറ്റ് ഒഴിവ് St. Thomas College Thrissur to Host National Conference on Artificial Intelligence in Multidisciplinary Research കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ആർട്ടിഫിഷ്യൽഇൻ്റലിജൻസിൽ ഏകദിന വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സംസ്ഥാനതല ഇന്റർസ്കൂൾ സയൻസ് ക്വിസ് മത്സരം ക്യാമ്പസിനെ കൈയ്യിലൊതുക്കി ‘ക്യാമ്പസ് കോമ്പസ്’; നാവിഗേഷൻ വെബ് ആപ്പ് വികസിപ്പിച്ച് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സ്നേഹവും സന്തോഷവും പകർന്ന് ‘ഓണമധുരം 2026’ Cheffield Institute of Hotel Management Angamaly Celebrates Onam 2026 MES Arts and Science College Perinthalmanna Secures 2nd Position as Best Self-Financing Degree College Under MES ‘പ്രതീക്ഷ 2026’ എൻ.എസ്.എസ്. ഏഴുദിന സഹവാസ ക്യാമ്പിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ ഏഴുദിന സഹവാസ ക്യാമ്പ് ‘പ്രതീക്ഷ 2026’ ഓണനിലാവിൽ “കൽഹാര 2K26”; മാള മെറ്റ്സ് കോളേജിൽ ഓണാഘോഷം ഗംഭീരമായി കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ഓണാഘോഷം പ്രജ്യോതി നികേതൻ കോളജിൽ ഓണാഘോഷം അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ചുവടുവെച്ചു; സെന്റ് തോമസ് കോളേജിൽ ഓണാഘോഷം വർണാഭമായി സെന്റ് ജോസഫ്സിൽ കോൺഫ്ലുവൻസ് 2K26 ഉദ്ഘാടനം നടത്തി സെന്റ് ജോസഫ്സ് കോളേജിൽ ഇൻഡസ്ട്രി-അക്കാദമിക സഹകരണത്തിന് പുതിയ വേദിയൊരുക്കി ‘കോൺഫ്ലുവൻസ് 2026’ സാധ്യതകളുടെ ഡോർ തുറന്ന് ഇലക്ട്രിക് വെഹിക്കിൾഓൺ ബോർഡ് ഡയഗ്നോസ്റ്റിക് ടൂൾസിന്റെ വർക്ക്ഷോപ്പ് നടത്തി സെന്റ് ജോസഫ്സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ. Carmel College Mala Organises Association Inauguration and Research Methodology Seminar മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ‘കൽഹാര 2K26’ ഓണം ആഘോഷത്തിന് തുടക്കം കുറിച്ചു Alumni Interaction Session at Nirmala College Offers Tourism Students Career Insights RISE & SHINE Orientation Programme Held at Nirmala College of Arts and Science Onam Madhuram: Payasam Making Competition Celebrates Kerala’s Culinary Heritage Synergix Management Club Inaugurated at St. Teresa’s Arts and Science College, Mala ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം ബി എം സി ഡിജിസഖി ഉദ്ഘാടനം ചെയ്തു. ടാലെൻഷ്യ 2026 ഡോ കെ ജെ വർഗീസിന് ഡോൺ ബോസ്കോ അലുമിനി അച്ചീവർ അവാർഡ് കുഞ്ഞോണക്കോടി സമ്മാനിച്ചു പായസമധുരം 2k26: സെന്റ്. തോമസ് കോളേജിൽ കാർബൺ ന്യൂട്രൽ അടുക്കളയെക്കുറിച്ച് ശില്പശാല റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 19 ന് സെന്റ് ജോസഫ്സ് കോളേജിൽ ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം നിർമിച്ച ഏറ്റവും നീളം കൂടിയ നെറ്റിപ്പട്ടത്തിന് റെക്കോർഡ് CEFM 2026: International Conference in Kerala മാള, മെറ്റ്സ് കോളേജിൽ രക്താർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു സ്പെക്ട്ര 2026’ന് തുടക്കം; 2D മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാർ Commerce – Q. 1B1020 Commerce, Advanced Management Accounting, Risk and Uncertainty Commerce – Q. 1B1019 Commerce, Advanced Management Accounting, Risk and Uncertainty Commerce – Q. 1B1018 Commerce, Advanced Management Accounting, Risk and Uncertainty Commerce – Q. 1B1017 Commerce, Advanced Management Accounting, Risk and Uncertainty ദ്വിദിന അന്താരാഷ്ട്ര സമ്മേളനം ( സൈനർജി 2k26- 3.0 ) Commerce – Q. 1A1 Model, Corporate Accounting, Share Capital Commerce – Q. 1A1031 Commerce, Corporate Accounting, Share Capital Commerce – Q. 1A1030 Commerce, Corporate Accounting, Share Capital Commerce – Q. 1A1032 Commerce, Corporate Accounting, Share Capital Commerce – Q. 1D1005 Commerce, Portfolio management, Money Weighted Return, MWR Commerce – Q. 1D1004 Commerce, Portfolio management, Money Weighted Return, MWR Commerce – Q. 1D1003 Commerce, Portfolio management, Money Weighted Return, MWR Commerce – Q. 1D1002 Commerce, Portfolio management, Money Weighted Return, MWR Commerce – Q. 1D1001 Commerce, Portfolio management, Money Weighted Return, MWR Commerce – Q. 1D1 Model Question, Commerce, Portfolio management, Money Weighted Return,MWR Indian Knowledge System Seminar at Carmel College (Autonomous), Mala Explores Ancient Financial Wisdom വെള്ളപ്പൊക്കത്തിൽ ബാധിതമായ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി – മണർകാട് സെൻറ് മേരിസ് കോളേജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ Research Workshop at KSMDB College to Strengthen Research Skills Know Your Constitution Seminar Held at Nirmala College of Arts and Science Gamified Activity Boosts Technical Skills Among Kerala College Students Department of Computer Science Continues Monthly Rice Gruel Distribution Programme Nirmala College Hosts Expert Talk on Product Development and Entrepreneurship COMPASS 2026 at Nirmala College Guides Commerce Students Towards Future Careers Entrepreneurship Development Programme Held at Nirmala College, Meloor ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ് 2026: ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ’ പുരസ്കാരം നേടി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനിയറിംഗ് സിഫി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് “അദ് അസ്ത്ര” ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു Commerce – Q. 1A1029 Commerce, Corporate Accounting, Share Capital Commerce – Q. 1A1028 Commerce, Corporate Accounting, Share Capital സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓറിയന്റ്റെഷൻ ക്ലാസ്സ് സംഘടിപ്പിച്ചു 31-ാമത് അന്തർസ്കൂൾ ഗണിതശാസ്ത്ര ക്വിസ് മത്സരം Commerce – Q. 1C1001 Commerce, Management Principle and Applications, Case Study, conflict Management Commerce – Q. 1A1027 Commerce, Corporate Accounting, Share Capital Commerce – Q. 1B1016 Commerce, Advanced Management Accounting, Risk and Uncertainty, most likely and pessimistic estimates Commerce – Q. 1B1015 Commerce, Advanced Management Accounting, Risk and Uncertainty, most likely and pessimistic estimates Commerce – Q. 1B1013 Commerce, Advanced Corporate Accounting, Risk and Uncertainty, Certainty Co-efficient Commerce – Q. 1B1014 Commerce, Advanced Corporate Accounting, Risk and Uncertainty, Certainty Co-efficient Commerce – Q. 1A1026 Commerce, Corporate Accounting, Share Capital Commerce – Q. 1A1025 Commerce, Corporate Accounting, Share Capital Click Below 👇 & Share This News WhatsApp Facebook Twitter/X LinkedIn CopyCopied Post navigation രക്തദാനം മഹാദാനം; മാള മെറ്റ്സ് കോളേജിൽ ‘രുധിരസേന’ രക്തദാന ക്യാമ്പ്