Click Below 👇 & Share This News

മാള: കോട്ടയ്ക്കൽ സെൻ്റ് തെരേസാസ് ആർട്സ് & സയൻസ് കോളേജിൽ നവാഗത വിദ്യാർത്ഥി ദിനാഘോഷമായ ടാലെൻഷ്യ 2026 ഹാസ്യനടനും എം. പി. യുമായിരുന്ന ഇന്നസെൻ്റിൻ്റെ ചെറുമകനും സിനിമാനടനുമായ ഇന്നസെൻ്റ് സോനറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഫാദർ വാൾട്ടർ തേലപ്പിള്ളി CMI അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ മേജർ ഡോ.അൽഫോൻസ് ലിഗോരി. ടി. ഒ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ റവ. ഫാദർ ഫ്രാൻസിസ് പാറയ്ക്കൽ, പ്രോഗ്രാം കോഓർഡിനേറ്റർ ചിഞ്ചു അശോകൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ഡി.എം. ദേവാനന്ദ് സ്വാഗതവും ആർ.ബി. നിവേദിത നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com